തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ ഈടാക്കിയിരുന്ന പ്ലാറ്റ്ഫോം ഫീ ഉയർത്തി. കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് ഈ വിവരം ലഭ്യമാകുന്നത്.…