San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി




സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ   ബോണസ്  തർക്കം പരിഹരിച്ചു.  തൊഴിലാളികൾ ക്ക് 8.33 % തുക ബോണസും 0.77% തുക  എക്സ്ഗ്രേഷ്യയും ആയും നൽകുന്നതിന് തീരുമാനമായി.

അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ ന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ  യോഗത്തിലാണ് തീരുമാനം.
ബോണസ് ഇന്ന്(12.09.2024) വൈകുന്നേരത്തിനകം വിതരണം ചെയ്യാനും തീരുമാനമായി. യോഗത്തിൽ  ഡെപ്യൂട്ടി ലേബർ കമ്മിഷണർ  കെ.എസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ വാഴൂർ സോമൻ  എം എൽ എ, ജയമോഹൻ,കെ കെ ജയചന്ദ്രൻ (CITU),  പി ജെ ജോയ്, ആർ ചന്ദ്രശേഖരൻ (ഐ എൻ ടി യു സി ), മാഹീൻ അബുബക്കർ (എസ് ടി യു ) തുടങ്ങിയവരും തൊഴിലുടമയെ പ്രതിനിധീകരിച്ചു ബിജു പണിക്കർ, വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
*പബ്ലിസിറ്റി ഓഫീസർ*
*9745507225*






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button