Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഫാർമിസിസ്‌റ്റ് ഒഴിവ്



ഇടുക്കി മെഡിക്കല്‍ കോളേജിൽ രണ്ട് ഫാര്‍മസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാകും നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 9 രാവിലെ 11 ന് ആശുപത്രി ഓഫീസിൽ നടക്കും. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ചിട്ടുളളതും, ബിഫാം അല്ലെങ്കില്‍ ഡി ഫാം ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ നിന്നുളള ബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ വയസ് , യോഗ്യത, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 299574.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!