ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.49%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.49%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
196 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 3
ആലക്കോട് 3
അറക്കുളം 3
ചക്കുപള്ളം 7
ദേവികുളം 3
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാർ 5
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാർ 4
കരിമണ്ണൂർ 3
കട്ടപ്പന 13
കോടിക്കുളം 3
കൊക്കയാർ 1
കൊന്നത്തടി 11
കുടയത്തൂർ 2
കുമാരമംഗലം 10
മണക്കാട് 1
മാങ്കുളം 1
മറയൂർ 7
നെടുങ്കണ്ടം 14
പള്ളിവാസൽ 6
പാമ്പാടുംപാറ 5
തൊടുപുഴ 17
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടൻമേട് 2
വണ്ണപ്പുറം 2
വാത്തിക്കുടി 6
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മണക്കാട് നെടിയശാല സ്വദേശിനി (28).
കാഞ്ചിയാർ സ്വദേശിനി (74).
കട്ടപ്പന സ്വദേശി (47).
കാഞ്ചിയാർ തൊവരയാർ സ്വദേശി (33).
കുമാരമംഗലം പെരുമ്പളളിച്ചിറ സ്വദേശിനി (31).
വെള്ളത്തൂവൽ ആയിരമേക്കർ സ്വദേശി (24).