Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

മെഡിക്കല്‍ കോളേജ് -ഒഴിവുകള്‍ ;അപേക്ഷ ക്ഷണിച്ചു



ഇടുക്കി മെഡിക്കല്‍ കോളേജിലെ ഏആര്‍ടി വിഭാഗത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍, കൗണ്‍സിലര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെ ഒന്നു വീതം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍(യോഗ്യത- എംബിബിഎസ് (ടിസിഎംസി രജിസ്‌ട്രേഷന്‍, വേതനം-36000), കൗണ്‍സിലര്‍ (യോഗ്യത-എം.എസ്.ഡബ്യൂ(എം ആന്‍ഡ് പി), കമ്പ്യൂട്ടര്‍ പരിജ്ഞാനം, വേതനം- 13000), നഴ്‌സ്( യോഗ്യത- ബി.എസ്.സി, എ.എന്‍.എം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം- 13,000), ലാബ് ടെക്‌നീഷ്യന്‍ (യോഗ്യത- ബിഎസ്.സി, എം.എല്‍.റ്റി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഎംഎല്‍റ്റി യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരേയും പരിഗണിക്കും.

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂലൈ 22നകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ തസ്തികകളിലേക്കും എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും. തീയതി പിന്നീട് അറിയിക്കും. ഫോണ്‍- 9489308785









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!