Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദുരിതാശ്വാസ ധനസഹായം
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് മുതുവാൻ ആദിവാസി സമുദായ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ മുതുവാൻ ജനവിഭാഗം അധിവസിക്കുന്ന കുടികളില്‍ നിന്നും പിരിച്ച തുക. ജില്ലാ കളക്ടർ വിഘേശ്വരിക്ക് കൈമാറി. 84 529 രൂപയാണ് കൈമാറിയത്. മുതുവാൻ ആദിവാസി സമുദായ സംഘടന സംസ്ഥാന പ്രസിഡന്റ് എം പാൽരാജ് സംസ്ഥാന സെക്രട്ടറി ജി ശേഖര്‍ റാം , ഖജാന്‍ജി ജി ശങ്കര്‍ കുമാര്‍ , മുതുവാൻ ആദിവാസി സമുദായ സംഘടന മാങ്കുളം മേഖല തല കമ്മിറ്റി പ്രസിഡന്റ് . രവി ചിന്നതമ്പി എന്നിവര്‍ പങ്കെടുത്തു