Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്. 12 മണിക്കൂർ ഉപവാസ സമരവുമായി ഉപ്പുതറ SMYM യൂണിറ്റ്
മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്. 12 മണിക്കൂർ ഉപവാസ സമരവുമായി ഉപ്പുതറ SMYM യൂണിറ്റ്. 10 ന് ഉപ്പുതറയിൽ നടക്കുന്ന ഉപവാസ സമരം അഡ്വ: റസൽ ജോയി ഉദ്ഘാടനം ചെയ്യും.