Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ പരിധിയിൽ പെർമ്മിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോ റിക്ഷകൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭയും പോലീസും



കട്ടപ്പന നഗരസഭ പരിധിയിൽ 33 ഓട്ടോറിക്ഷ സ്റ്റാന്റുകളാണ് നിയമപരമായി ഉള്ളത്.
450 ളം ഓട്ടോ റിക്ഷാ കൾ പെർമിറ്റ് എടുത്താണ് നിലവിൽ സർവ്വീസ് നടത്തുന്നത്.

100 അപേക്ഷകളാണ് ഇനി പരിഗണനക്കായി ഉള്ളത്.
പേപ്പറുകൾ കൃത്യമല്ലാത്തതിനാലാണ് ഇവക്ക് പെർമ്മിറ്റ് നൽകാൻ കഴിയാത്തത്.
ഇത്തരത്തിലുള്ള വാഹന ഉടമകളെ നഗരസഭയിൽ നിന്ന് വിവരം അറിയിക്കുകയും പോലീസ് ക്ലിയറൻസ് ഉൾപ്പെടെ നേടി പെർമ്മിറ്റ് വാങ്ങാൻ അറിയിച്ചിട്ടുമുണ്ട്.

നഗരസഭയിൽ ട്രേഡ് യൂണിയൻ നേതാക്കൾ, പോലീസ് എന്നിവരുമായി ചർച്ച നടത്തിയതിന്റ അടിസ്ഥാനത്തിൽ സെപ്റ്റംബർ 2 ന് ടൗൺ ഹാളിൽ ട്രാഫിക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിപ്പിക്കുവാൻ തീരുമാനിച്ചു.
അന്നേ ദിവസം കട്ടപ്പനയിൽ പെർമ്മിറ്റുള്ള എല്ലാ ഓട്ടോ റിക്ഷകളെയും ഉൾപ്പെടുത്ത റാലി നടത്താനും തീരുമാനിച്ചു.

സെപ്റ്റംബർ 2 മുതൽ പെർമ്മിറ്റില്ലാതെ സർവീസ് നടത്തുന്ന ഓട്ടോ റിക്ഷകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകാക്കാനാണ് നഗരസഭയുടെയും പോലീസിന്റെയും തീരുമാനം










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!