Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ടൗൺഹാൾ ജംഗ്ഷൻ ബൈപ്പാസ് റോഡിലൂടെയുള്ള യാത്രക്ക് ആഗസ്റ്റ് 6 വരെ നിയന്ത്രണം



കട്ടപ്പന നഗരസഭയിലെ പള്ളിക്കവല വാർഡിലെ ഓസനം സ്കൂൾ ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ നിന്നും ടൗൺഹാൾ ജംഗ്ഷനിലേക്കുള്ളബൈപ്പാസ് റോഡിന്റ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ചൊവ്വാഴ്ച്ച മുതൽ ആഗസ്റ്റ് 6 വരെ ഗതഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നിരവധി വാഹനങ്ങളും സ്കൂൾ വിദ്യാർത്ഥികളും കടന്നുപോകുന്ന ഇവിടെ ടാറിംഗ് പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിരുന്നു.
2023 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വർക്കാണ് നടക്കുന്നത്.

ഏഴ് ലക്ഷത്തി അൻപതിനായിരം രൂപായുടെ കോൺക്രീറ്റിംഗ് ജോലികളാണ് പൂർത്തിയായത്.

ഓഗസ്റ്റ് 6 വരെ ഇതു വഴി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടന്നും ഏല്ലാവരും സഹകരിക്കണമെന്നും വാർഡ് കൗൺസിലർ സോണിയ ജെയ്ബി അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!