San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന അമ്പലക്കവലയിൽ കലുങ്കിന് ക്രാഷ് ബാരിയർ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു



കട്ടപ്പന അമ്പലക്കവല റോഡിൽ സെന്റ് മർത്താസ് പഴയ മഠത്തിന് സമീപത്തെ തോടിന് വശത്താണ് അപകടം ക്ഷണിച്ച് വരുത്തുന്നത്. 4വർഷം മുമ്പ് PWD ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു.
എന്നാൽ ലോറി ഇടിച്ച് ഇവ തകർന്ന് പോയിരുന്നു. പിന്നീട് ഇവിടെ കാട് പിടിച്ച് അപകടം അറിയാതെ വാഹനങ്ങൾ സൈഡ് നൽകുമ്പോൾ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. എത്രയും വേഗം ഇവിടെ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button