Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
IMG-20240621-WA0139
Sera
Chick
High
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വി. വിഗ്‌നേശ്വരി ഇടുക്കി കലക്ടർ



ഇടുക്കി ജില്ലാ കലക്ടറായി 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വി. വിഗ്‌നേശ്വരിയെ നിയമിച്ച് സർക്കാർ ഉത്തരവായി. കോട്ടയം ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.
കെ.ടി.ഡി.സി. എം.ഡിയായും കോളിജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് മധുര സ്വദേശിയാണ്. ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നിലവിലെ ഇടുക്കി കലക്ടർ ഷീബ ജോർജ്ജ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കമ്മീഷണറുടെ പൂർണ്ണചുമതലയുമുണ്ടാകും .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!