San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ വിദ്യാരംഭം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു



വെള്ളിയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. കട്ടപ്പന എ ഇ ഓ -കെ കെ യശോധരൻ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിൽ വിവിധങ്ങളായ പാഠ്യേതര പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യുപി വിഭാഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധങ്ങളായ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തിയത്. കട്ടപ്പന എ ഇ ഓ -കെ കെ യശോധരൻ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കേളികൊട്ട് എന്ന പേരിൽ നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജെറിൻ ഐലുമാലിൽ
യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, നഗരസഭ കൗൺസിലർ ബീന സിബി, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ്, എം പി ടി എ പ്രസിഡന്റ് നീനു രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ഡോണാ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button