പ്രധാന വാര്‍ത്തകള്‍
ആവശ്യമായ സഹായങ്ങള്‍ ചെയ്യും;ഷാഹിദ കമാല്‍
വണ്ടിപെരിയാര്‍: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍. പോലീസ് അന്വേഷണത്തില്‍ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണില്‍ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ കമ്മീഷന് നിരീക്ഷിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.