Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ



*‼️പെൻഷൻ മസ്റ്ററിംഗ് അറിയിപ്പ്*‼️

Website സാങ്കേതിക തകരാർ മൂലം ജൂലൈ 4,5 (വ്യാഴം, വെള്ളി) തിയതികളില്‍  പെൻഷൻ മസ്റ്ററിംഗ് തടസ്സപ്പെടും

സാങ്കേതിക തകരാർ മൂലം പെൻഷൻ മസ്റ്ററിംഗ് ജൂലൈ 4,5 ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട് എന്ന് എൻ ഐ സി  അറിയിച്ചു.

*എല്ലാ പെൻഷൻ ഉപഭോക്താക്കളും ഇത് ഒരു അറിയിപ്പായി കണ്ട് ജൂലൈ 4, 5 തീയതികളിൽ പെൻഷൻ മസ്റ്ററിംഗ്  ചെയ്യാൻ  അക്ഷയ കേന്ദ്രങ്ങളില്‍  വരേണ്ടതില്ല എന്ന്  അക്ഷയ സ്റ്റേറ്റ് ഓഫീസ്  അറിയിച്ചു.*

⏰ പെൻഷൻ മസ്റ്ററിംഗ് ആഗസ്റ്റ് 24-ആം തീയതി വരെ ഉണ്ടായിരിക്കുന്നതിനാല്‍ ഗുണഭോക്താക്കൾ തിരക്കു കൂട്ടേണ്ടതില്ല എന്നും അറിയിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!