San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരത്തിൽ മോഷ്ടാക്കൾക്ക് അവസരം ഒരുക്കി നഗരസഭ



ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾ.
ഇത് തസ്ക്കരൻ മാർക്ക് സഹായകരമാവുകയാണ്.

കട്ടപ്പന നഗരസഭയിലെ സെൻട്രൽ ജംഗ്ഷൻ,
പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, KSRTC ജംഗ്ഷൻ, ഇരുപതേക്കർ , സെന്റ് ജോൺസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായി കിടക്കുന്നതിനാൽ ജനം വലയുകയാണ്.

ഏറെ തിരക്ക് അനുഭവപ്പെടുന്ന മേഖലയായ ഇവിടെയെല്ലാം ലൈറ്റ് പ്രവർത്തിക്കാതായതോടെ കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം.

പള്ളിക്കവലയിലെ
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ നിത്യാരാധ ചാപ്പലിൽ മോഷണം നടത്താൻ തസ്ക്കരന് ഏറേ എളുപ്പമായിരുന്നു.
മഴയെത്തിയതോടെ വീണ്ടും മോഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട്.


ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button