Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പൻ്റ കൊച്ചുമകൻ ഭാസ്ക്കരൻ കാണി അന്തരിച്ചു

ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പൻ്റ കൊച്ചുമകൻ ഭാസ്ക്കരൻ കാണി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.ജില്ലാ ആസ്ഥാനത്തെ സാമൂഹ്യ, സാംസ്ക്കാരിക, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.









































































