Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ


മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയം , ഇടുക്കി വഞ്ചിക്കവല എച്ച് ആർ സി ഹാൾ എന്നിവയാണ് കേന്ദ്രങ്ങൾ. ആകെ 31 പേർ താമസിക്കുന്നു. കൂടുതൽ വിവരങ്ങൾ ചുവടെ ചേർത്തിട്ടുണ്ട്.