Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പൈനാവ് പോളിയില്‍ ഡിപ്ലോമ പഠനം



ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ( 8547005000) കോഴ്സ് സംബന്ധമായ സംശയങ്ങള്‍ അന്വേഷിക്കാവുന്നതാണ്. ഇടുക്കിയില്‍ പൈനാവിലാണ് ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്നിക് കോളേജ് പ്രവര്‍ത്തിക്കുന്നത്.ഫോണ്‍ 0486 2232246 8547005084

കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), കല്ലേറ്റുംകര (0480 2720746, 8547005080), കുഴല്‍മന്ദം (04922 272900, 8547005086), വടകര (0496 2524920, 8547005079), കല്യാശ്ശേരി (0497 2780287, 8547005082) എന്നീ മോഡല്‍ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലെ (8547005035, 04822 271737) എന്നിവിടങ്ങളിലെ ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമാ കോഴ്സുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!