Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സുവർണഗിരിയിൽലഹരിക്ക് അടിമയായ മാധ്യവയസ്കൻ യൂവാവിനെ വെട്ടികൊലാപ്പെടുത്തിയ സംഭവത്തിൽ പോലീസും ഫോറൻസിക് വിഭാഗവും പരിശോധന ആരംഭിച്ചു


കട്ടപ്പന സുവർണഗിരിയിൽ
ലഹരിക്ക് അടിമയായ മാധ്യവയസ്കൻ യൂവാവിനെ വെട്ടികൊലാപ്പെടുത്തിയ സംഭവത്തിൽ പോലീസും ഫോറൻസിക് വിഭാഗവും പരിശോധന ആരംഭിച്ചു.
കാക്കാകാട്ടുകട അഞ്ചുരുളി കളപ്പുരക്കൽ സുബിൻ ഫ്രാൻസസീസാണ് ഇന്നലെ കൊല്ലപ്പെട്ടത്.
സംഭവത്തിൽ സുവർണ്ണഗിരി സ്വദേശി വെൺമാന്ത്ര ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു