ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ്, 206 പേർക്ക് രോഗമുക്തി, ടിപിആർ – 8.21%
ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.21% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 206 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 23
ആലക്കോട് 17
അറക്കുളം 9
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 5
ഇടവെട്ടി 20
ഏലപ്പാറ 12
ഇരട്ടയാർ 1
കഞ്ഞിക്കുഴി 4
കാമാക്ഷി 2
കാഞ്ചിയാർ 1
കരിമണ്ണൂർ 5
കരിങ്കുന്നം 7
കരുണാപുരം 6
കട്ടപ്പന 14
കോടിക്കുളം 2
കൊന്നത്തടി 4
കുടയത്തൂർ 12
കുമാരമംഗലം 10
കുമളി 5
മണക്കാട് 5
മറയൂർ 7
മൂന്നാർ 6
മുട്ടം 4
നെടുങ്കണ്ടം 15
പള്ളിവാസൽ 8
പാമ്പാടുംപാറ 8
പീരുമേട് 2
പുറപ്പുഴ 1
രാജാക്കാട് 6
രാജകുമാരി 5
സേനാപതി 9
തൊടുപുഴ 20
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 2
ഉപ്പുതറ 7
വണ്ടൻമേട് 2
വണ്ണപ്പുറം 4
വാത്തിക്കുടി 4
വാഴത്തോപ്പ് 17
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശികൾ
(52, 26, 24, 29).
അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (38, 52).
കൊന്നത്തടി പാറത്തോട് സ്വദേശി (29).
ഉപ്പുതറ സ്വദേശിനി (32).