വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിൽ 2024-2025 അദ്ധ്യയന വർഷത്തെ എം. ബി. എ അഡ്‌മിഷനുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും മെയ് മാസം 30 നു രാവിലെ പത്തു മണിക്ക് കോളേജിൽ വച്ചു നടത്തപ്പെടുന്നു. താൽപര്യമുള്ള ബിരുദ്ധധാരികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. 703 403 1312, 703 444 4723
Related Articles
സി.പി.ഐ.എം ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായി
“മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാന കാല വെല്ലുവികളികൾ “എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു
20 hours ago
Check Also
Close