Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രാദേശിക വാർത്തകൾ
പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു
Sc 483/23 (Cr /23) ആയി കുമിളി പോലീസ് രജിസ്റ്റർ ചെയ്ത . കേസിലെ പ്രതി നാഗേന്ദ്രന് തെളിവുകളുടെ അഭാവത്തിൽ കട്ടപ്പന പോക്സോ കോടതി 15/5/24ൽവെറുതെ വിട്ടത്.
പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് ജയൻ ജോസഫ് ഹാജരായി.