Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ്


പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബാലവാടികയില്‍ ആര്‍.റ്റി.ഇ, എസ്.സി, എസ്.റ്റി, ഒ.ബി.സി, (എന്‍.സി.എല്‍) വിഭാഗങ്ങളിലും , ഒന്നാം ക്ലാസ്സില്‍ എസ്.റ്റി വിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട് . അപേക്ഷ ഫോമുകൾ മെയ് 15 വരെ സ്‌കൂൾ ഓഫീസിൽ ലഭിക്കും.
ബാലവാടികയിലേക്ക് 2024 മാര്‍ച്ച് 31 ന് 5 വയസ് പൂര്‍ത്തിയാവുകയും 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും , ഒന്നാം ക്ലാസ്സിലേക്ക് 2024 മാര്‍ച്ച് 31 ന് 6 വയസ് പൂര്‍ത്തിയാവുകയും 8 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് പ്രവേശനം. അവസാന തീയതി മെയ് 15.