Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലർട്ട്





2024 മെയ് 06 മുതൽ 08* വരെ *പാലക്കാട്* ജില്ലയിൽ ഉയർന്ന താപനില *39°C* വരെയും, *കൊല്ലം, തൃശൂർ, കോഴിക്കോട്* ജില്ലകളിൽ ഉയർന്ന താപനില *38°C* വരെയും, *ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും *തിരുവനന്തപുരം, മലപ്പുറം* ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (*സാധാരണയെക്കാൾ 2 – 4°C കൂടുതൽ*) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  

*ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മെയ് 06 മുതൽ 08 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.*

*ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് (2024 മെയ് 06) ഉയർന്ന രാത്രി താപനില തുടരാൻ സാധ്യത.*

*MAXIMUM TEMPERATURE WARNING – YELLOW ALERT*

Maximum temperatures are very likely to be around *39 ̊C* in *Palakkad* district, around *38 ̊C* in *Kollam,Thrissur & Kozhikode* districts, around *37 ̊C* in *Alappuzha, Kottayam, Pathanamthitta, Ernakulam, Kasaragod & Kannur* districts and around *36 ̊C* in *Thiruvananthapuram & Malappuram* districts (*2 to 4 ̊C* above normal) during *06 th May 2024 to 08th May 2024*.

*Hot & Humid weather is very likely over these districts except in hilly areas during 06th to 08th May, 2024 due to high temperature and humidity. (YELLOW WARNING).*

*Warm Night conditions are very likely to prevail at one or two places in Alappuzha & Kozhikode districts on 6th May 2024 (YELLOW WARNING).*









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!