Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളി മൂന്നാം മൈൽ സമീപം EBT ബസ് അപകടത്തിൽപ്പെട്ടു


കുമളി മൂന്നാം മൈൽ സമീപം EBT ബസ് അപകടത്തിൽപ്പെട്ടു.കട്ടപ്പനയിൽ നിന്നും കുമളിക്ക് വരികയായിരുന്ന EBT ബസ് ആണ് അപകടത്തിൽപ്പെട്ടത്.. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.. എന്നറിയുന്നു
അപകടത്തിൽ ആർക്കും പരിക്കുകളില്ല..