Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഗുരുദേവ കീർത്തിസ്തംഭത്തിന് അബ്ദുൾകലാം വേൾഡ് റെക്കോർഡ് പ്രഖ്യാപനം മെയ് 5 ന്


കട്ടപ്പന ഗുരുദേവ കീർത്തിസ്തഭത്തിന് അബ്ദുൾകലാം വേൾഡ് റെക്കോർഡ് പ്രഖ്യാപനം മെയ് 5 ന്
സുവർണ്ണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം
ഗുരുദേവ കീർത്തിസ്തഭത്തിന്ന് അബ്ദുൾകലാം വേൾഡ് റെക്കോർഡ് പ്രഖ്യാപനവും
2024 മെയ് 5 ന് വൈകിട്ട് 4 മണിക്ക് കട്ടപ്പനയിൽ എസ്. എൻ.ഡി. പി യോഗം മലനാട് യൂണിയൻ ഓഫീസ് അംഗണത്തിൽ വെച്ച് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.