Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മോൻസൺ മാവുങ്കലിന്‍റെ ഭാര്യ ക്യൂവിൽ കുഴഞ്ഞു വീണ് മരിച്ചു


പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസ്, നിമിഷ എന്നിവരാണ് മക്കൾ.