Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയനാടിന് കൈത്താങ്ങായി കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

കട്ടപ്പയിൽ നടന്ന ഉപജില്ല ഗണിത ശാസ്ത്ര മേളയുടെ ഭാഗമായിയാണ് സെന്റ് ജോർജ് സ്കൂളിലെ NSS യൂണിറ്റ് ശീതളപാനിയങ്ങളും ചോക്ലൈറ്റുകളും വിൽപ്പന നടത്തി പണം കണ്ടെത്തിയത്.
25000 രൂപായാണ് വയനാടിനായി നൽകുന്നത്.
സ്റ്റാളിലെ ആദ്യവിൽപ്പന സ്വീകരണം സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ ഏറ്റുവാങ്ങി.
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി, വാർഡ് കൗൺസിലർ സോണിയ ജെയ്ബി, PTAപ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ,NSS പ്രോഗ്രാം ഓഫീസർ ജോജോ മോളോപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.













































































