Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അവധിക്കാല ക്രിയേറ്റീവ് ആർട്ട് ക്യാമ്പ്



നമ്മുടെ കട്ടപ്പനയിൽ ആദ്യമായി*, കുട്ടികളുടെ ക്രിയേറ്റീവ് മേഖല മെച്ചപ്പെടുത്തുന്ന ഒരുഗ്രൻ ക്യാമ്പ്.. *അതും*,.. മികച്ച നിലവാരത്തിൽ.                   *സംഘാടകർ:- റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്.🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 വരയും,ചിന്തയും, സെൽഫ് കോൺഫിഡൻസുമൊക്കെ കൂട്ടിക്കലർത്തിയുള്ള പഠനം.ബുദ്ധികൊണ്ടുള്ള ക്രിയേറ്റിവ് ക്യാമ്പ്..*ഗ്രുപ്പ് വര, ഗ്രൂപ്പ്‌ ടാസ്ക്, മെമ്മറിആർട്ട്‌,തുടങ്ങി.. വ്യത്യസ്തമായ മോഡ്യൂളുകൾ..        ഒരു കാര്യം *ഉറപ്പാണ്* ഈ ക്രിയേറ്റീവ് ദിനങ്ങൾ *നിങ്ങളുടെ കുട്ടികൾ*, മറക്കില്ല.  വരയുടെ പ്രാഥമിക പാഠങ്ങൾ, എങ്ങനെ കാർട്ടൂണിസ്റ്റ് ആകാം, തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ ഈ ക്യാമ്പിൽ ഉണ്ട്..3 ഓഫ് ലൈൻ ക്ലാസുകൾ, *ഒപ്പം* 3 ഓൺലൈൻ ക്ലാസുകളും.. കൂടാതെ ആവശ്യപ്പെടുന്നവർക്ക് അവധിക്കാല റെഗുലർ ആർട്ട്‌ ക്ലാസുകളും.. *ഈ ക്യാമ്പ്* വരയ്ക്കാൻ മാത്രമുള്ളതല്ല, *വളരാൻ* കൂടി ഉള്ളതാണ്.. എല്ലാവർക്കും സ്വാഗതം..                  NB:-കുട്ടിയുടെ സീറ്റ് ഉറപ്പാക്കാൻ         9946196411 എന്ന നമ്പരിൽ ബന്ധപ്പെടുക..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!