Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
NDA ഇടുക്കി ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ ഇന്ന് (21-3-2024) തൊടുപുഴയിൽ


NDA ഇടുക്കി ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ ഇന്ന് ( 21-3) തൊടുപുഴയിൽ. ലോക്സഭാ മണ്ഡലത്തിലെ NDA യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ഥാനാർത്ഥി സംഗീത വിശ്വനാഥന് തൊടുപുഴയിൽ വൻ സ്വീകരണം നൽകുന്നു. വൈകിട്ട് 4 മണിക്ക് തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻ്റ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി അമ്പലം ബൈപാസിൽ അവസാനിക്കും.