Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പടയപ്പ വട്ടംവച്ചു; പിന്നോട്ടെടുത്ത സിമന്റ് ലോറി മറിഞ്ഞു…
മറയൂർ-മുന്നാർ റോഡിൽ എട്ടാംമൈൽ ഭാഗത്ത് പടയപ്പ എന്ന ഒറ്റയാനെ കണ്ട് ലോറി പിന്നോട്ടെടുത്തപ്പോൾ അപകടം. ബുധനാഴ്ച രാത്രി സിമൻ്റ് ലോഡുമായി വന്ന ലോറിക്ക് മുന്നലി പടയപ്പ വട്ടംവച്ചപ്പോൾ പിന്നോട്ടെടുത്ത ലോറി റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ആർക്കും പരുക്കില്ല