Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 418 പേര്‍ക്ക് കൂടി കോവിഡ്, 461 പേർക്ക് രോഗമുക്തി, ടിപിആർ 12.27%



ഇടുക്കി ജില്ലയില്‍ 418 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.27%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
461 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 41

ആലക്കോട് 8


അയ്യപ്പൻകോവിൽ 3

ബൈസൺവാലി 3

ചക്കുപള്ളം 10

ചിന്നക്കനാൽ 4

ദേവികുളം 3

ഇടവെട്ടി 19

ഇരട്ടയാർ 2

കഞ്ഞിക്കുഴി 7

കാഞ്ചിയാർ 14

കരിമണ്ണൂർ 9

കട്ടപ്പന 7

കോടിക്കുളം 11

കൊക്കയാർ 3

കൊന്നത്തടി 3

കുടയത്തൂർ 2

കുമാരമംഗലം 7

കുമളി 23

മണക്കാട് 8

മാങ്കുളം 61

മറയൂർ 1

മൂന്നാർ 8

മുട്ടം 1

നെടുങ്കണ്ടം 11

പള്ളിവാസൽ 2

പാമ്പാടുംപാറ 8

പീരുമേട് 11

പെരുവന്താനം 5

പുറപ്പുഴ 4

രാജകുമാരി 2

ശാന്തൻപാറ 5

തൊടുപുഴ 38

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 1

ഉപ്പുതറ 2

വണ്ടൻമേട് 9

വണ്ടിപ്പെരിയാർ 11

വണ്ണപ്പുറം 17

വാത്തിക്കുടി 2

വാഴത്തോപ്പ് 9

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 13

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മച്ചിപ്ളാവ് സ്വദേശിനി (25).

അടിമാലി മന്നാംകണ്ടം സ്വദേശിനി (25).

ദേവികുളം സ്വദേശി (35).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!