Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ മൃതദേഹം പുറത്തെടുക്കുന്നത് സമാന്തരമായി മറ്റൊരു കുഴിയെടുത്ത്. വിജയനെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ച ചുറ്റികയും കണ്ടെടുത്തു
മൃതദേഹം പുറത്തെടുക്കുന്നത് സമാന്തരമായി മറ്റൊരു കുഴിയെടുത്ത്. വിജയനെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ച ചുറ്റികയും കണ്ടെടുത്തു


കക്കാട്ടുകടയിലെ വീട്ടിൽ വിജയനെ കൊലപ്പെടുത്തി കുഴിച്ചിട്ടത് മൂന്നടിയോളം ആഴത്തിൽ.മൃതദേഹം കസേരയിൽ ഇരുത്തിയ ശേഷം ചായ്‌പ്പിൽ കുഴിച്ചുമൂടി എന്നാണ് സംശയിക്കുന്നത്.സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ശ്രമം നടത്തുന്നത്.തഹസിൽദാരുടെ സാന്നിധ്യത്തിലാണ് നടപടി.അതെ സമയം വിജയനെ തലക്കടിച്ചു കൊലപ്പെടുത്തുവാൻ ഉപയോഗിച്ച ചുറ്റിക മുറിക്കുള്ളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.കട്ടപ്പനയിലെ ഷെൽട്ടർ ഹോമിലുള്ള വിജയന്റെ ഭാര്യ സുമയെ പോലീസ് ഉടനെ കസ്റ്റഡിയിൽ എടുക്കുവാനും സാധ്യതയുണ്ട്.