Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പൗർണ്ണമി മോട്ടോ സൊലൂഷന്റ് നവീകരിച്ച സ്ഥാപനം കട്ടപ്പന സ്കൂൾക്കവലയിൽ പ്രവർത്തനം ആരംഭിച്ചു







കഴിഞ്ഞ 10 വർഷമായി ഇടുക്കികവല ബൈപ്പാസ് റോഡിൽ പ്രവർത്തിച്ചു വന്നിരുന്ന പൗർണമി മോട്ടോ സൊലൂഷൻ ഹെവി വാഹനങ്ങളുടെ മെക്കാനിക്കൽ വർക്ക് ഷോപ്പ് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപം സ്കൂൾക്കവലയിൽ ഹെവി വാഹനങ്ങളുടെ ന്യൂ ജനറേഷൻ മാറ്റങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
അസോസിയേഷൻ ഓഫ്ഓട്ടോമൊബൈൽ വർക്ക് ഷോപ് സ്കേരള
(AAWK )കട്ടപന യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു.

എയർ ബ്രേക്കിംഗ് മിഷൻ സ്വീച്ച് ഓൺ കർമ്മം AAWK സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാറും
ഹൈഡ്രോളിക് യൂണിറ്റ് ഉദ്ഘാടനം വാർഡ് കൗൺസിലർ സോണിയ ജെയ്ബിയും ഹോസ് ക്രൈമ്പിംഗ് യൂണിറ്റ്
സ്വീച്ച് ഓൺ കർമ്മം AAWK സംസ്ഥന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണനും നിർവ്വഹിച്ചു.

AAWKജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ , ജില്ലാ സെക്രട്ടറി നിസാർ എം കാസിം, ജില്ലാ ട്രഷറർ സുരേഷ് എസ്.പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എ. ജെ, ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ പി.ആർ, യൂണിറ്റ് സെക്രട്ടറി സോജൻ അഗസ്റ്റിൻ, യൂണിറ്റ് ട്രഷറർ അരുൺ മോഹൻ ,കെട്ടിട ഉടമ സെബാസ്റ്റ്യൻ പി.വി , ജ്യോതിസ് നഗർ റെസിഡൻസ് Milkshake പ്രസിഡന്റ് അഡ്വ: ജോസഫ് പതാലിൽ തുടങ്ങിയവർ സംസാരിച്ചു.

എല്ലാ അധുനിക ഹെവി വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ മെക്കാനിക്കൽ വർക്കുകൾ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നതാണ്.

കുടുതൽ വിവരങ്ങൾക്ക് ഫോൺ:8547613651









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!