നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചിത്രരചനാ മത്സരം നടത്തുന്നു.

ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചിത്രരചനാ മത്സരം നടത്തുന്നു.
1.1.2008 ശേഷം ജനിച്ചവർക്ക് ചിത്രരചനാമത്സരം 22 .6 .2021 നടത്തുന്നു അവസാന തീയതി ഇന്ന് വൈകുന്നേരം 7 മണി വരെ.
മത്സരം ഓൺലൈൻ
www.idukkiolympics.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
Any Doubt Contact:
Saijan Steephen
Convenor
9447511684