Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴ മുട്ടം ജില്ലാ കോടതിയിൽ കള്ളൻ കയറി

തൊടുപുഴ മുട്ടം ജില്ലാ കോടതിയിൽ കള്ളൻ കയറി.ഇന്നലെ രാത്രിയാണ് മോഷ്‌ടാവ് കയറിയത്.കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷ്‌ടാവ് അകത്തു കയറിയത്. മുട്ടം പോലീസ് അന്വേഷണം തുടങ്ങി









































































