Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പ്രണയദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പന സ്നേഹസമ്മാനം പദ്ധതി
പ്രണയദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ പത്ത് വർഷമായി അഗതികൾക്ക് സ്നേഹസമ്മാനം എന്ന പേരിൽ വസ്ത്രങ്ങളും,ഭക്ഷ്യസാധനങ്ങളും നൽകാറുണ്ടായിരുന്നു.fok സ്നേഹസമ്മാനത്തിന്റെ ഭാഗമായി ഈ വർഷം നാരകക്കാനം പ്രോവിഡൻറസ് ഹോമിലെ ഇരുപത്തിയഞ്ചോളം ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും നൽകി.പ്രോഗ്രാമിന് ഭാരവാഹികളായ അഡ്വ:ജോഷി മണിമല,
സിജോ എവറസ്റ്റ്,ശ്രീജിത്ത് മോഹൻ,എസ് ജി മനോജ്,ടോമി ആനിക്കാമുണ്ട,റോയ് ജോർജ്,സിജു ജലധാര,ജാക്സൺ സ്കറിയ,ശ്രീകുമാർ വാഗമൺ,സൗമ്യാ രാജേഷ്, സൈജോ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി