Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ മോഷണ ശ്രമം
![](/wp-content/uploads/2024/02/WhatsApp-Image-2024-02-13-at-12.45.29_1258ee5d.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
കട്ടപ്പനയിൽ ജുവലറിയിൽ മോഷണശ്രമം, പുതിയ ബസ് സ്റ്റാൻഡിലെ എസ് റ്റി ജുവലറിയിലാണ് ഞായറാഴ്ച്ച പുലർച്ചെ മോഷണശ്രമം നടന്നത്. സ്ഥാപനത്തിൻ്റെ പിറകിലെ ഭിത്തി തുരന്ന് അകത്ത് കയറാനാണ് ശ്രമം നടന്നിരിക്കുന്നത്. കട്ടപ്പന പൊലീസും കെ9 ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.