Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്
![](/wp-content/uploads/2024/02/IMG-20240207-WA0002.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന കുരിശുപാറ, പച്ചടി പള്ളിക്കവല ട്രാൻസ്ഫോർമറുകളിലെ ലൈനുകളിൽ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവർത്തികളും, റോഡ് വീതി കൂട്ടുന്നതിന്റ ഭാഗമായി വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കിന്നതിനാൽ 7.02.2024 ബുനാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 മണിവരെയും ടി ട്രാൻസ്ഫോർമാറുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നതാണ്.