Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തിലെ ബഡ്ജറ്റ് അവതരണം നടന്നു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് അവതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് ബഡ്ജറ്റ് അവതരിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 50,57,81,466/- (അൻപത് കോടി അമ്പത്തി ഏഴ് ലക്ഷത്തി എൺപത്തിഒരായി രത്തി നാനൂറ്റി അറുപത്തിആറ്) രൂപ വരവും 49,85,34,200/- (നാൽപ്പത്തി ഒമ്പത് കോടി എൺപ്പത്തി അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഇരുനൂറ്) രൂപ ചെലവും 72,47,266/- എഴുപത്തി രണ്ട് ലക്ഷത്തി നാല്‌പത്തി ഏഴായിരത്തി ഇരുന്നൂറ്റി അറുപത്തി ആറ്) രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.