Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മദ്രസ അധ്യാപക ക്ഷേമനിധി അംശാദായം അടക്കണം


കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ അധ്യാപകരും നടപ്പ് സാമ്പത്തിക വര്‍ഷത്തെ അംശാദായം മാര്‍ച്ച് 10 ന് മുമ്പ് പോസ്റ്റ് ഓഫീസില്‍ അടക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാതെയിരുന്നാല്‍ ക്ഷേമനിധി അംഗത്വം റദ്ദാവുമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സം നേരിടുമെന്നും കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952966577.