Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തോപ്രാംകുടിയിൽ അമ്മയെയും അഞ്ചുമാസം പ്രായമായ കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി
![](/wp-content/uploads/2024/02/IMG-20240201-WA0026.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
ഇടുക്കി: തോപ്രാംകുടിയിൽ ഏഴുമാസം പ്രായമായ കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.. തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനി ഡീനു (34) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് യുവതി മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. മുരിക്കാശേരി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.