Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദേശത്ത് പഠിക്കുവാനോ ജോലി ചെയ്യാനോ താല്പര്യം ഉള്ള നഴ്സുമാർക്കായി immigrant academy നാളെ (20/01/2024) ശനിയാഴ്ച ഒരു സൗജന്യ recruitment സെമിനാർ സംഘടിപ്പിക്കുന്നു


വിദേശത്ത് പഠിക്കുവാനോ ജോലി ചെയ്യാനോ താല്പര്യം ഉള്ള നഴ്സുമാർക്കായി immigrant academy നാളെ 20/01/2024 ശനിയാഴ്ച ഒരു സൗജന്യ recruitment സെമിനാർ സംഘടിപ്പിക്കുന്നു. ജർമ്മനി സ്പെയിൻ ireland തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠിക്കാൻ പോവാനോ താല്പര്യമുള്ളവർക്ക് മുൻഗണന രാവിലെ 10 മുതൽ തുടങ്ങുന്ന സെമിനാറിന് പ്രവേശനം തികച്ചുo സൗജന്യമായിരിക്കും നേരിട്ട് വന്ന് അറ്റൻഡ് ചെയ്യാൻ പറ്റാത്തവർക്കായി ഓൺലൈനായി സെമിനാർ നടത്തപ്പെടുന്നു കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക 📞 9633380667