Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുരയിടം ലേലം ചെയ്യും


ജപ്തി ചെയ്ത് സൂക്ഷിച്ചിട്ടുള്ള കരിങ്കുന്നം വില്ലേജിലെ 4.56 ഹെക്ടര്‍ പുരയിടം വ്യവസ്ഥകള്‍ക്ക് വിധേയമായി ജനുവരി 19 ന് 11 മണിക്ക് കരിങ്കുന്നം വില്ലേജാഫീസില്‍ പരസ്യ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222503.