Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്പാര്ക് – 2023 വെള്ളയാംകുടിയിൽ നടന്നു
![](/wp-content/uploads/2023/12/WhatsApp-Image-2023-12-29-at-13.06.18_7f662c5c.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
കത്തോലിക്ക കോണ്‍ഗ്രസ് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രസംഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് വികാരിയും യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ജോസഫ് ഉമ്മിക്കുന്നേല്‍ നിർവ്വഹിച്ചു.
ടി.ജെ. ജേക്കബ് തൊടുകയില്‍, അഭിലാഷ് ജോസഫ്, ജോര്‍ജ് മാവുങ്കല്‍, ഫാ. സന്തോഷ് രാജ്, ജോസ് തോമസ് ഒഴുകയില്‍, അല്‍ഫോന്‍സ് അഭിലാഷ്, പ്രിയ അഭിലാഷ്, കെ.വൈ. മാത്യു എന്നിവര്‍ സംസാരിച്ചു.