Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾഇടുക്കി ജില്ലാ വോളിബോൾ പ്രേമികൾക്കായി ജില്ലാ ചാമ്പ്യന്മാരെ കണ്ടെത്താൻ, യുവ വെള്ളയാംകുടി അണിയിച്ചൊരുക്കുന്ന, *കളത്തൂപുരിയിടം മുന്ന മെമ്മോറിയൽ* ജില്ലാ ടൂർണമെന്റ്
ഇടുക്കി ജില്ലാ വോളിബോൾ പ്രേമികൾക്കായി ജില്ലാ ചാമ്പ്യന്മാരെ കണ്ടെത്താൻ, യുവ വെള്ളയാംകുടി അണിയിച്ചൊരുക്കുന്ന, *കളത്തൂപുരിയിടം മുന്ന മെമ്മോറിയൽ* ജില്ലാ ടൂർണമെന്റ്

കഴിഞ്ഞവർഷം ചാമ്പ്യന്മാരായ ഹൈറേഞ്ച് വോളി ക്ലബ്, കിരീടം നിലനിർത്താനായി കളത്തിൽ ഇറങ്ങുമ്പോൾ, ജില്ലാ ചാമ്പ്യൻ പട്ടം കരസ്ഥമാക്കുവാൻ മറ്റുള്ള ടീമുകളും യുവ വെള്ളയാംകുടിയിലേക്ക് കടന്നു വരുമ്പോൾ, വോളി ബോൾ പ്രേമികൾക്ക് പുത്തൻ ആവേശം പകരും .യുവ വെള്ളയാംകുടിയുടെ സീനിയർ വോളി ബോൾ താരം *Dr. ബിജു മൂപ്പൻ* ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, *രതീഷ് വരകുമല* മുഖ്യ അതിഥിയായി ടൂർണമെന്റിൽ പങ്കെടുക്കും. ജില്ലയിൽ നിന്നുള്ള 14 ടീമുകൾ മത്സരത്തിൽ മറ്റുരാക്കും .













































































