Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വിള ഇൻഷുറൻസ് സെമിനാറും രജിസ്ട്രേഷൻ ക്യാംപെയ്നും നടത്തപ്പെടുന്നു
കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്. മഴയും വെയിലും കാലവും എല്ലാം മാറി മറഞ്ഞിരിക്കുന്നു. അത് കൃഷിയെ സാരമായി ബാധിക്കുന്നു. ഈ അവസരത്തിലാണ് കാലാവസ്ഥ വിള ഇൻഷ്വറൻസ് പ്രയോജനപ്പെടുന്നത്. അറിയാം ഈ പദ്ധതിയെ കുറിച്ച് പദ്ധതിയിൽ അംഗമാകേണ്ട കർഷകർ കരം തീർത്ത രസീത് ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് വിളയുടെ പ്രീമിയം എന്നിവയുമായി എത്തിച്ചേരേണ്ടതാണ്
28/12/23ന് പുറ്റടി കൃഷിഭവനിൽ രാവിലെ 10 മുതൽ കാലാവസ്ഥ വിള ഇൻഷുറൻസ് സെമിനാറും രജിസ്ട്രേഷൻ ക്യാംപെയ്നും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 9207068176