6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139 മത് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി



ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് സ്ഥാപകദിനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സമചിതമായിയാണ് ആഘോഷിച്ചത്.

കട്ടപ്പന ഗാന്ധി സ്ക്വയറിൽ പുഷ്പർച്ചനയെ തുടർന്ന് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച
ജന്മദിന സമ്മേളനം
എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി
ഉദ്ഘാടനം ചെയ്തു

മുൻ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ഇബ്രാഹിംകുട്ടി കല്ലാർ ജന്മദിന സന്ദേശം നൽകി.

യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊന്നാട അണിയിച്ച ആദരിച്ചു.
കൂടാതെ കഴിഞ്ഞ റവന്യൂ സ്കൂൾ കലോത്സവങ്ങളിൽ വിജയികളായ കുട്ടികളെയും മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് മൈക്കിൾ ആദരിച്ചു.


നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ,നേതാക്കളായ പി.ആർ അയ്യപ്പൻ, ജോസ് മുത്തനാട്ട്, ജയ്സൺ, ജോയി ആനിത്തോട്ടം, സിബി പാറപ്പായിൽ, കെ.എ മാത്യൂ , ജിതിൻ ഉപ്പുമാക്കൽ, ഷാജി വെള്ളമാക്കൽ, അനീഷ് മണ്ണൂർ രാജൻ കാലച്ചിറ തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!