Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അയ്യപ്പൻകോവിൽ മാട്ടുക്കട്ട സപ്ലൈക്കോയിലെ അവശ്യ സാധനങ്ങളുടെ ലഭ്യത കുറവ് പൊതുജനങ്ങളെ വലക്കുന്നു


ക്രിസ്തുമസ് പ്രമാണിച്ച് മാവേലി സ്റ്റോറുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കാത്തത് പൊതുജനങ്ങളെ വലക്കുകയാണ് …… മാസങ്ങളായി സബ്സിടി സാധനങ്ങൾ ആയ അരി പഞ്ചസാര – ഉഴുന്ന് ,പരിപ്പ്, തുടങ്ങിയവയെല്ലാം ലഭ്യമല്ലെന്ന് പൊതുജനങ്ങൾ പറയുന്നു…! പഞ്ചസാര 3 മാസമായി ഷോട്ടേജാണ് , കൂടാതേ മറ്റ് അവശ്യ സാധനങ്ങൾ എല്ലാം തന്നെ ക്രിസ്തുമസ്യ്ട്ട് തിർന്നിരിക്കുകയാണ് …! ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് …! അവശ്യ സാധനങ്ങൾ ഇല്ലത്തതിന്റ കാരാണം തിരക്കിയാൽ സാധനങ്ങൾ വരുന്നില്ല അല്ലങ്കിൽ “ഇല്ല. തീർന്നു എന്ന മറുപടിയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്ന് പോതുജനങ്ങൾ പറയുന്നു. .! കുടാതേ സമ്പ് സി ടി സാധനങ്ങളുടെ വരവ് കുറഞ്ഞാതായും – സബ്സിടി സാധനങ്ങൾ സർക്കാർ നിർത്തിയതയും അതാണ് സാധനങ്ങൾ ലഭിക്കത്തത് എന്ന അക്ഷേപം ഉയർന്നിട്ടുണ്ട്.