Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാനം രാജേന്ദ്രന് കട്ടപ്പനയുടെ അനുശോചനം
കാനം രാജേന്ദ്രന് അനുശോചനം അർപ്പിച്ച് കട്ടപ്പനയിൽ പൗരാവലിയുടെ നേതൃത്വത്തിൽ കട്ടപ്പയിൽ മൗനജാഥയും അനുശോചന സമ്മേളനവും നടത്തി.
CPI കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ ശശി അനുശോചന പ്രമേയം അവതരിപ്പിച്ചു.
CPI ജില്ലാ സെക്രട്ടറി കെ.സാലിം കുമാർ ,
AICC അംഗം അഡ്വ: ഇ.എം ആഗസ്തി, BJP കോന്ദ്ര കമ്മറ്റിയംഗം ശ്രീനഗരി രാജൻ, മുൻ MP അഡ്വ: ജോയിസ് ജോർജ് , CPM കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, ഷാജി നെല്ലിപ്പറമ്പിൽ , പി.കെ ഗോപി , സിനു വാലുമ്മേൽ കെ.സി.സിനിഷ് തുടങ്ങി നിരവധി രാഷ്ട്രിയ സാമുധയിക സംഘടനപ്രതിനിഥികൾ പങ്കെടുത്തു.